മദ്ധ്യപൂർവ യുറോപ്പിൽ 1918 മുതൽ 1993 വരെ നില നിന്നിരുന്ന ഒരു രാജ്യമായിരുന്നു ചെക്കസ്ലോവാക്യ. 1918 ഒക്ടോബറിൽ ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബൊഹീമിയ, മൊറാവിയ, സ്ലോവാക്യ എന്നീ പ്രാന്തങ്ങൾ ഏകോപിച്ച് ചെക്കൊസ്ലോവാക്യ രൂപീകൃതമായി. പിന്നീട് 1993 ജനുവരി 1-ന് ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ റിപബ്ലിക് എന്നീ രണ്ടു രാജ്യങ്ങളായി വിഘടിച്ചു.
Notes
|
Coins
|
No comments:
Post a Comment